GDS ജീവനക്കാര്‍ക്ക് അര്‍ഹാതപെട്ട പോസ്റ്മന്‍ പ്രൊമോഷന്‍ vacancy യില്‍ 25% ഔട്ട് സൈഡ് രിക്രുട്മെന്റ്റ് നടത്താനുള്ള കേന്ദ്ര സര്‍കാര്‍ ഉത്തരവ് പിന്‍വലിക്കുക..........
ബ്രാന്ജ് പോസ്റ്മാസ്റെര്മാരുടെ ജോലിഭാരം കണക്കാക്കുന്നതിനുള്ള ടൈം ഫക്ടരില്‍ മാറ്റം വരുത്തി ശമ്പളം വെട്ടികുരക്കാനുള്ള കേന്ദ്ര സര്‍കാര്‍ നീക്കം ഉപേക്ഷികുക
അര്‍ഹമായ റിക്വസ്റ്റ് ട്രാന്‍സ്ഫര്‍ അനുവദിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക
വ്യവസ്ഥകള്‍ കര്കസ്സമാകി അസ്രിതനിയമാനം നിഷേധിക്കുന്ന നയം ഉപേക്ഷികുക
റെഗുലര്‍ ജീവനക്കരുടെതിനു തുല്യമായ ബോനുസ് പരിധി GDS ജീവനക്കാര്‍ക്ക് ബാധകമാക്കുക
ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുക
കാഷ്വല്‍ ,പാര്‍ട്ട് ടൈം കണ്ടിജന്‍സി ജീവനക്കാര്‍ക്ക് 01.01.2006 മുതല്‍ വേതന വര്‍ധനവ് അനുവധികുക.ഔട്ട് സോര്‍സിംഗ് നീക്കം ഉപേക്ഷികുക.
എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് NFPE സങ്കടിപിച്ച കൂട്ട DHARNA ആലുവ HO പരിസരത് 03.03.2011 നടന്നു.
No comments:
Post a Comment